annabelle

Annabelle Sethupathi
Highlights

ANNABELLE SETUPATHI TRAILER

വിജയ് സേതുപതിയുടെ നായികയായി തപ്‍സി പന്നു അഭിനയിക്കുന്ന ഹൊറർ കോമഡി ചിത്രം ‘അനബൽ സേതുപതി’യുടെ ട്രെയ്ലർ പുറത്തിറങ്ങി. നവാഗതനായ ദീപക് സുന്ദർരാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ 17ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ പ്രദർശനത്തിനെത്തും.