QNL Launches “Library in Miniature” in Al Khor

Qatar National Library ഖത്തറിലെ ആദ്യ book-borrowing station തുറന്നു . അൽ ഖോർ മാളിലെ പ്രധാന കവാടത്തോട് ചേർന്നാണ് നാഷനൽ ലൈബ്രറിയുടെ ആദ്യ പുസ്തക വിതരണ ബൂത്ത് . അംഗങ്ങൾക്ക് സ്വന്തമായി ഉപയോഗിക്കാൻ പാകത്തിലാണ് ഈ ഈ ഇലക്ട്രോണിക് ബുക്ക് വെൻഡിങ് മെഷീൻ ഒരുക്കിയിരിക്കുന്നത്.സാധാരണ ലൈബ്രറിയിൽനിന്ന് പുസ്തകങ്ങൾ എടുക്കുന്ന പോലെ ഒരംഗത്തിന് ഒരേസമയം ആറ് പുസ്തകങ്ങൾ വരെ തിരഞ്ഞെടുക്കാം.കാർഡ് സ്വൈപ് ചെയ്ത് അംഗത്വ നമ്പറും പാസ് വേഡും നൽകിയ ശേഷം കാറ്റലോഗിൽനിന്ന് പുസ്തകം തെരഞ്ഞെടുക്കാം.. മാളിന്റെ […]