Agaram Foundation

Actor Suriya Radio suno
Highlights

HAPPY BIRTHDAY NADIPPIN NAYAKAN SURIYA

HAPPY BIRTHDAY  SURIYA സൂര്യ എന്ന നടിപ്പിൻ നായകൻ മലയാളികളുടെ നെഞ്ചിൽ സ്ഥാനം പിടിച്ചിട്ട് കാലങ്ങളായി . ഇന്ന് സൂര്യയ്ക്ക് പിറന്നാൾ . സോഷ്യൽ മീഡിയ ലോകം ഇന്നലെ മുതലെ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു .