2020 Delhi Republic Day

RADIO SUNO 91.7 FM
Highlights

INDIA CELEBRATES 71ST REPUBLIC DAY

  ഇന്ന് റിപ്പബ്ലിക്ക് ദിനം ഇന്ന് ഭാരതം 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്യത്തിന്റെ സൈനിക ശേഷിയും സാംസ്കാരിക വൈവിധ്യവും വ്യക്തമാക്കുന്നതായിരുന്നു രാജ്‌പഥിൽ അരങ്ങേറിയ പരേഡ്.പ്രവാസി മലയാളികളും ഈ ദിനം ഏറെ ആഘോഷങ്ങളോടെയാണ് വരവേൽക്കുന്നത്