എമിർ കപ്പ് ൨൦൧൮

Highlights

എമിർ കപ്പ് 2018 ട്രോഫി ടൂർ ടീം റേഡിയോ സുനോ 91.7 FM – ൽ

46 – മത് എമിർ കപ്പ് മത്സരത്തിന്റെ ഫൈനലിനു മുന്നോടിയായുള്ള സ്വർണ്ണ കപ്പിന്റെ പര്യടനം റേഡിയോ സുനോ – ഒലിവ് ഓഫീസിലെത്തി. ഖത്തർ ഫുട്ബോൾ അസ്സോസിയേഷൻ പ്രതിനിധി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ