സുനോ പൊന്നോണം സീസൺ 8 കൂടുതൽ നിറപ്പകിട്ടോടെ ന്യൂ ഇന്ത്യൻ സൂപ്പർമാർകെറ്റിൽ വെച്ച് സെപ്റ്റംബർ 4 , 5 മണിക്ക് വീണ്ടും വരുന്നു.ഉത്രാടപ്പാച്ചിൽ, കുട്ടി മാവേലി, ചെണ്ടമേളം, നാടൻ പാട്ടുകൾ തുടങ്ങിയ വിവിധങ്ങളായ പരിപാടികളുമായി ഓണാഘോഷം ഗംഭീരമാക്കാം. ഈ ആഘോഷത്തിൽ നിങ്ങൾക്കും പങ്കുചേരാം, അതിനായി ഇൻസ്റ്റാഗ്രാമിൽ ഞങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ള പോസ്റ്ററുകൾ ലൈക്ക് ,ഷെയർ & കമന്റ് ചെയ്യൂ. പങ്കെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും നേടാം. കൂടുതൽ വിവരങ്ങൾക്കായി റേഡിയോ സുനോ 91 .7 FM ന്റെ സോഷ്യൽ മീഡിയ പേജുകൾ ഫോയിലോ ചെയ്യൂ.