SUNO PONNONAM 2019

Atham

SUNO PONNONAM 2019

ഖത്തർ ഇതുവരെ കാണാത്ത ഓണാഘോഷങ്ങളുമായി റേഡിയോ സുനോ 91 .7 എഫ് .എം സുനോ പൊന്നോണം സെപ്തംബര് 12 ,13 തീയതികളിൽ . സെപ്തംബര് 12 നു തന്റെ അറുപതാം പിറന്നാൾ ഖത്തറിലെ ഓണാഘോഷങ്ങൾക്കു ഒപ്പം കൊണ്ടാടുവാൻ മലയാളത്തിന്റെ സ്വന്തം ഹരീശ്രീ അശോകൻ എത്തുന്നു അബുഹമൂറിലെ സഫാരി മാളിൽ രമണൻ @ 60 . സെപ്തംബർ 13 ന് ഡി പി എസ് മൊണാർക് ഇന്റർനാഷണൽ സ്കൂളിൽ ഓണാഘോഷങ്ങൾ ഓണസദ്യക്ക് ഒപ്പം ഖത്തർ മഞ്ഞപ്പട ആഭിമുഖ്യത്തിൽ ദോഹയിലെ 8 പ്രമുഖ ടീമുകൾ അണിനിരക്കുന്ന വടംവലി കൂടാതെ കലാ കൈരളി ഒരുക്കുന്ന കലാസായാഹ്നം . ഈ ഓണം ആഘോഷിക്കാം റേഡിയോ സുനോ 91 .7 എഫ് .എം-നൊപ്പം

MORE FROM RADIO SUNO