Qatar This Weekend

ഖത്തറിൽ ഈ ആഴ്ച എന്തൊക്കെ കാഴ്ചകൾ കാണാം

ഖത്തർ dates ഫെസ്റ്റിവൽ

ഈന്തപ്പഴങ്ങളുടെ വൈവിധ്യവും പെരുമയുമായി ഖത്തർ dates ഫെസ്റ്റിവൽ വീണ്ടും എത്തുന്നു.

Until August 7, 2025

Sunday to Thursday: 4pm – 9pm

Friday & Saturday: 4pm – 10pm

Eastern Square, Souq Waqif

974 Beach Festival

ഈ സമ്മർ ആഘോഷമാക്കി 974 Beach Festival

Until August 2, 2025

 8am – 11pm

 974 Beach Area

special women-only days on:

    • July 26

    • July 29

    • August 2

Entry Fees:

    • Adults: QR35

    • Children under 14: QR15

    • Children under 6: Free

    • People with disabilities: Free

    • VIP car access: QR150

ഖത്തർ ടോയ് ഫെസ്റ്റിവൽ

August 4 വരെ  2025

Weekends: 2pm to 11pm, Weekdays: 2pm to 10pm

Doha Exhibition and Convention Center (DECC)

ഗലേറിയ ഐസ് ക്രീം ഇവന്റ്

July 17 to July 26, 2025

4pm to 10pm

Msheireb Galleria, Msheireb Downtown Doha