summer

Summer camps line up

Summer camps line up ഖത്തറിൽ സമ്മർ ക്യാമ്പുകൾ സജീവമാകുന്നു. കുട്ടികളിൽ physical, social, and cognitive skills, promote teamwork തുടങ്ങി വിവിധ കഴിവുകൾ പരിപോഷിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ളതാണ് സമ്മർ ക്യാമ്പുകൾ .

Qatar Foundation’s summer programme – Activities, camps, and classes എന്നിവ ഓഗസ്റ്റ് മാസം വരെ തുടരും .
Qatar National Library – ഖത്തർ നാഷണൽ ലൈബ്രററി ഒരുക്കുന്ന Summer Reading Challenge ഓഗസ്റ്റ് 10 വരെ നടക്കും.language skillsനെ പ്രോത്സാഹിപ്പിക്കുന്നതിനായാണ്‌ ഈ പ്രോഗ്രാം . QNL’s summer camp-ൽ educational activities നടക്കും . August 29ആണ് അവസാന തീയതി .

University of Doha for Science and Technology – swimming, dance, sports, arts and crafts, baking and cooking, cinema and stories, e-gaming and gymnasium തുടങ്ങിയ ആക്ടിവിറ്റികളുമായാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത് . Age group – 5 to 15 years old.