SUBHARTHRI CELEBRATION WITH DILEEP

SUBHARTHRI SUCCESS CELEBRATION WITH DILEEP

ശുഭരാത്രിയുടെ വിജയാഘോഷവുമായി ജനപ്രിയ നായകൻ ദിലീപ് റേഡിയോ സുനോയിലെത്തുന്നു

ദിലീപ് ചിത്രം ശുഭരാത്രിയുടെ വിജയാഘോഷം നാളെ ജൂലൈ 18 നു റേഡിയോ സുനോയിൽ നടക്കും . Guess The Celebrity കോണ്ടെസ്റ്റിലെ വിജയികൾക്ക് ദിലീപിനെ കാണാൻ ഉള്ള അവസരവും ദേ പുട്ടിൽ ജനപ്രിയ നായകനൊപ്പം ഡിന്നർ കഴിക്കാനുള്ള അവസരവും ഉണ്ട് . റേഡിയോ സുനോ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിൽ സജീവമായ തിരഞ്ഞെടുക്കപ്പെട്ട ടോപ് ഫാൻസിനും ദിലീപിനൊപ്പം ഡിന്നർ കഴിക്കാനുള്ള ചാൻസ് ലഭിക്കും .

MORE FROM RADIO SUNO