ഇത് Stay at Home കാലം,
ഉത്തരവാദിത്വത്തോടെയും, കരുതലോടെയും ആസ്വദിക്കൂ ഓരോ നിമിഷവും ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്കിന്റെ വിവിധ ഭാഷ ശൃംഖലകളിലൂടെ . ഇപ്പോൾ റേഡിയോ ഒലീവ് നേപ്പാൾ ഓൺലൈനിൽ ആസ്വദിക്കാം . നേപ്പാൾ ഭാഷയിലുള്ള ഗാനങ്ങളും വിശേഷങ്ങളും കേൾക്കാനുള്ള സൗകര്യമാണ് ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഒരുക്കിയിരിക്കുന്നത് . Shoof ആപ്ലിക്കേഷൻ ഡൗണ്ലോഡ് ചെയ്‌ത് ഒരൊറ്റ പ്ലാറ്റ് ഫോമിൽ ഈ വിനോദ പരിപാടികൾ ആസ്വദിക്കാം
STAY SAFE… STAY HOME… STAY TUNED
കേട്ട് കേട്ട് കൂട്ട് കൂടാം