STAY AWAY FROM COVID-19 WITH DROOBI’S COVI APP

Droobi

 

STAY AWAY FROM COVID-19 WITH DROOBI’S COVI APP

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സുപ്രീം കമ്മിറ്റി ഡെലിവറി ആന്റ് ലെഗസിയുടെ പിന്തുണയോടെ Doorbi Health ഒരുക്കുന്ന Covi Application കോവിഡ് 19 സംബന്ധിച്ച എല്ലാ വിവരങ്ങളും വിരൽത്തുമ്പിൽ നൽകുന്നു . പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും Covi Application ഡൗണ്ലോഡ് ചെയ്യാം .

Covi Application-ന്റെ പ്രേത്യകതകൾ

5 ഭാഷകളിൽ ലഭ്യം (അറബിക് ,ഇംഗ്ലീഷ് ,ഹിന്ദി ,നേപ്പാളി , ഉറുദു, ഫിലിപ്പിനോ )

self symptom checker – ലൂടെ സ്വയം പരിശോധനാ മാർഗ്ഗ നിർദേശങ്ങൾ ,പ്രതിരോധ നടപടികളെക്കുറിച്ചുള്ള വിശദീകരണം .

ഖത്തറിലെ നിലവിലെ അപ്ഡേറ്റുകൾ വീഡിയോ , എഡ്യൂക്കേഷണൽ മെറ്റീരിയൽ രൂപത്തിൽ .

പ്രതിരോധ നടപടികളെ ഓർമിപ്പിച്ചു ഡെയിലി റിമൈൻഡർസ് (Reminders )

പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യം

Droobi

Source 

 

MORE FROM RADIO SUNO