Souq Waqif Local Dates Festival . ഖത്തറിൽ വീണ്ടും ഈന്തപ്പഴ മഹോത്സവം വരുന്നു . ജൂലൈ 28 മുതൽ ആണ് Local Dates Festival ആരംഭിക്കുന്നത് . 90 ലധികം ഫാമുകൾ ഫെസ്റ്റിവലിൽ പങ്കെടുക്കും . August 5 വരെയാണ് Local Dates Festival നടക്കുക .
സമയം – 3:30pm to 9:30pm, and on Friday, from 3:30pm to 10:00pm.
General Supervisor of the Festival Khaled Saif Al Suwaidi confirmed that the place designated for the festival was prepared with all the necessary equipment by the Organizing Committee of Celebrations in Souq Waqif. The tent in which the festival will be held has been set up in Al Ahmad Square.