SOORARAI POTTRU SURIYA BACK WITH A BANG

Soorarai Pottru

SOORARAI POTTRU SURIYA BACK WITH A BANG

നടിപ്പിൻ നായകൻ സൂര്യ ഉദിച്ചുയർന്നു സൂരറൈ പൊട്ട്രു-ടിലൂടെ . അതെ തിയറ്റർ പ്രതികരണത്തിനുമപ്പുറം ഒടിടി പ്ലാറ്റഫോമിനെ പിടിച്ചു കുലുക്കി സൂരറൈ പൊട്ട്രു . സൂര്യയുടെ പുതിയ ചിത്രം പ്രേക്ഷക പ്രീതി നേടി ആദ്യ ദിനം തന്നെ മുന്നേറുകയാണ് . സുധാ കോങ്കരയാണ് ചിത്രം സംവിധാനം ചെയ്യുന്നത് . എയർ ഡെക്കാൻ സ്ഥാപകൻ ജി. ആർ. ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയായ 2ഡി എന്റർടൈന്മെന്റും സിഖ്യ എന്റവർടൈമെന്റുമാണ് ചിത്രം നിർമ്മിച്ചത് . സൂര്യയുടെ Nedumaaran Rajangam (Maara/Maaran) നും അപർണയുടെ Sundari (Bommi)യും Urvashiയുടെ Pechi എന്ന കഥാപാത്രവും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു . G. V. Prakash Kumar-ന്റെ സംഗീതം അങ്ങനെ സൂരറൈ പൊട്ട്രു ഹൃദയം കീഴടക്കി കഴിഞ്ഞു . ഇപ്പ വന്ത് മോത് ഡാ! കിട്ട വന്ത് പാര് ഡാ! തുടങ്ങിയ ഡയലോഗുകളിലൂടെ സോഷ്യൽ മീഡിയ മുഴുവൻ സൂരറൈ പൊട്ട്രു നിറയുകയാണ് .

MORE FROM RADIO SUNO