Happy New Year folks..!!
ഓരോ പുതു വർഷം പിറവിയെടുക്കുമ്പോഴും നമ്മൾ ഓരോ Resolutions എടുക്കാറുണ്ട്. എന്നാൽ ഭൂരിഭാഗം ആൾക്കാരും എടുത്ത Resolutions പ്രവർത്തികമാക്കാറില്ല. Radio Suno team ഇപ്പ്രാവശ്യം എന്തൊക്കെ തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത് എന്ന് നേരിട്ടുകണ്ടുനോക്കു.
https://www.youtube.com/watch?v=ypUPZ5zrzYU