SHUKRAN QATAR

Qatar_Flag

SHUKRAN QATAR ഖത്തർ ലോകകപ്പിനെ ലോകം ഏറ്റെടുത്തു കഴിഞ്ഞു. പൊതു ഗതാഗതം , താമസ സൗകര്യങ്ങൾ , സ്റ്റേടിയങ്ങൾ അങ്ങനെ എല്ലാ തരത്തിലും മികച്ച സംവിധാനങ്ങൾ സമ്മാനിച്ച ഒരു ലോകകപ്പിനാണ് കൊടിയിറങ്ങാൻ പോകുന്നത് . ഇത്രയും വിസ്മയിപ്പിച്ച ലോകകപ്പ് ഓർമ്മയ്ക്കായി ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഒരുക്കുന്നു SHUKRAN QATAR . SHUKRAN QATARന്റെ ഭാഗമായി വിവിധ പരിപാടികളാണ് റേഡിയോ സുനോ ടീം ഒരുക്കുന്നത് .

MORE FROM RADIO SUNO