SHUBHARATHRI OFFICIAL TEASER

ശുഭരാത്രി ടീസർ

ദിലീപ് അനുസിത്താര ചിത്രം ശുഭരാത്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ശ്രദ്ധേയം ആയിരുന്നു . വിവാഹ വേഷത്തിൽ ആയിരുന്നു ആ ചിത്രം.ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങിയിരിക്കുന്നതു . വ്യാസൻ കെ.പി.  സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ടീസറും പുറത്തു വന്നിരിക്കുകയാണ് .

ശുഭരാത്രിയുടെ ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ ലഭിക്കുന്നത് . സിദ്ദിഖും, ആശ ശരത്തും മറ്റു പ്രധാന വേഷങ്ങളിലെത്തും. ഏറെ നിരൂപക പ്രശംസനേടിയ അയാൾ ജീവിച്ചിരിപ്പുണ്ട്‌ എന്ന ചിത്രത്തിനുശേഷം വ്യാസൻ കെ.പി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ശുഭരാത്രി .

https://www.youtube.com/watch?v=ow4hxRy5_kc

MORE FROM RADIO SUNO