SHUBARATHRI ANURAGA KILIVATHIL OFFICIAL VIDEO SONG

SHUBARATHRI ANURAGA KILIVATHIL OFFICIAL VIDEO SONG

ശുഭരാത്രിയിലെ അനുരാഗ കിളിവാതിൽ

തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ശുഭരാത്രി . ദിലീപും അനു സിത്താരയുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത് . വ്യാസൻ കെപി സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ അനുരാഗ കിളിവാതിൽ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി . സംഗീതം ബിജി ബാലിന്റേതാണ് . പാടിയിരിക്കുന്നത് ഹരിശങ്കറും സംഗീത ശ്രീകാന്തും ചേർന്ന് . ദിലീപ് അനുസിത്താര ജോഡിയെ പ്രശംസിക്കുന്ന കമന്റുകളാണ് ഏറെയും . പഴയ കാവ്യാ ദിലീപ് ജോഡിയെ ഓർമ്മ വന്നു എന്നും ആരാധകർ .

MORE FROM RADIO SUNO