Shahabaz Aman ഗസൽ രാവ്

Shahabaz Aman ഗസൽ രാവ്

Desert Lights, an evening with Shahabaz Aman, ഗസൽ ഗാനങ്ങളെ നമ്മുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങാൻ കാരണമായ ആ മധുര സ്വരം ഇതാ ഖത്തറിലേക്ക് എത്തുന്നു. ഷഹബാസ് അമൻ പാടുന്ന എല്ലാ പാട്ടും ഒരു നല്ല ഫീലാണ് ആസ്വാദകർക്ക് നൽകുന്നത്. പാട്ടിന്റെ ലോകത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന പാട്ടുകളുമായി ഖത്തറിൽ ഒരു രാവ്.

https://www.youtube.com/watch?v=32AqszRfMMA

author avatar
Team Suno

Leave a Comment

Your email address will not be published. Required fields are marked *