SECOND HAYYA SERVICE CENTRE

Second Hayya service centre

SECOND HAYYA SERVICE CENTRE . ടിക്കറ്റ് ഉടമകൾക്കായി രണ്ടാമത്തെ ഹയ്യ സർവീസ് സെന്റർ DECCയിൽ എത്തുന്നു . Supreme Committee for Delivery & Legacy-യാണ് ഹയ്യ സർവീസ് സെന്റർ തുറക്കുന്നത് . Hayya Card സംബന്ധിച്ച അന്വേഷണങ്ങൾക്കായി ആരധകർക്ക് face-to-face support നൽകും . സമയം – The centre will be open from 10 AM to 10 PM daily and 2 PM to 10 PM on Fridays, until December 23. Ali Bin Hamad Al Attiyah Arena (ABHAA) ശേഷമുള്ള രണ്ടാമത്തെ ഹയ്യ സർവീസ് സെന്റാണിത് . Radio Suno 91.7 FM – Qatar’s No. 1 Malayalam Radio Station

20221011 1665487761 770
SECOND HAYYA SERVICE CENTRE 2

MORE FROM RADIO SUNO