SAUDIVELLAKKA FIRST LOOK POSTER

SAUDIVELLAKKA

ഓപ്പറേഷൻ ജാവയ്ക്കു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സൗദി വെള്ളക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . ഉർവ്വശി തീയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദിപ് സേനനാണ് നിർമാണം.ഒരു കേസിനാസ്പദമായ സംഭവമാണ് സിനിമ പറയുന്നത്.” ഒത്തിരി ഒത്തിരി ഒത്തിരി പറയാനുള്ള ഞങ്ങളുടെ വെള്ളക്ക ” എന്നാണ് തരുൺ മൂർത്തി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്തു കൊണ്ട് ഫേസ്ബുക്കിൽ കുറിച്ചത് .

SAUDIVELLAKKA
Soudhi vellakka

RELATED : ALANKAM FIRST LOOK POSTER

MORE FROM RADIO SUNO