SALIM MERCHANT VISITED OLIVE SUNO RADIO NETWORK

SALIM MERCHANT

SALIM MERCHANT VISITED OLIVE SUNO RADIO NETWORK .ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് അഞ്ചാം ആനിവേഴ്സറി ആഘോഷങ്ങളുടെ ഭാഗമായി Salim Merchant റേഡിയോ സുനോ , റേഡിയോ ഒലീവ് സന്ദർശിച്ചു . ലുസൈൽ മ്യൂസിക് ഫെസ്റ്റിന്റെ ഭാഗമായി ഖത്തറിൽ എത്തിയതാണ് Salim Merchant . സ്പെഷ്യൽ ഡാൻസ് പെർഫോമൻസോടെയാണ് ടീം അദ്ദേഹത്തെ സ്വീകരിച്ചത് . It was a day to remember, in his interview he recalled great stories about his ongoing composing career. You can check out the videos on Radio Olive Social Media Handles. https://www.facebook.com/radioolive.qa/videos/1541452656280477/ . Qatar’s No1 Malayalam Radio Station RADIO SUNO 91.7 FM . Kettu Kettu Koottukoodam .

salimsulaiman1

MORE FROM RADIO SUNO