SAFA WATER PLANT – ജലം അമൂല്യം

SAFA WATER PLANT – ജലം അമൂല്യം

ജലം അമൂല്യമാണ് !! ഭക്ഷണം ഇല്ലെങ്കിലും ഒരു മനുഷ്യന് വെള്ളം ഇല്ലാതെ ജീവിക്കാൻ സാധ്യമല്ല. ഖത്തറിൽ കുടിവെള്ളം വിതരണം ചെയ്യുന്ന SAFA WATER PLANT – ന്റെ പ്രവർത്തന പ്രക്രിയയെ കുറിച്ചാണ് ഈ  പ്രാവശ്യത്തെ Made in Qatar നിങ്ങൾക്കുമുന്നിൽ ഉന്നയിക്കുന്നത്. RJ Bobby and RJ Vinu at SAFA WATER PLANT.

MORE FROM RADIO SUNO