RJ – യോടൊപ്പം Dhow Cruise Dinner

qatar

https://www.youtube.com/watch?v=_c5guxp_eIE

RJ – യോടൊപ്പം Dhow Cruise Dinner.

Qatar International Adventures  നിങ്ങൾക്കായി ഒരുക്കിയ ഈ സായാന്ഹവിരുന്ന്  അതിഗംഭീരമായി ആഘോഷിച്ചു .

  QIA QATARകേട്ട് കേട്ട് കൂട്ട് കൂടിയവർ നേരിട്ട് കാണാൻ എത്തിയപ്പോൾ വളരെയധികം സന്തോഷത്തോടെയാണ് ശ്രോതാക്കൾ വരവേറ്റത്. പ്രിയപ്പെട്ട ശ്രോതാക്കൾക്കൊപ്പം ഒരുപാട് നേരം വർത്തമാനവും  കൊച്ചു കൊച്ചു മത്സരങ്ങളിലും പങ്കെടുത്ത്‌ ഒരു വലിയ ആഘോഷമാക്കി തീർത്തു Radio Suno team. പാട്ടും ആട്ടവുമായി എല്ലാരും ഒരുമിച്ച് മൂന്നു മണിക്കൂർ Dhow Cruise – ൽ, ഒപ്പം വൈവിധ്യമാർന്ന ഡിന്നറും.

 

MORE FROM RADIO SUNO