LATA MANGESHKAR

REMEMBERING INDIA’S NIGHTINGALE LATA MANGESHKAR

ഇന്ത്യയുടെ വാനമ്പാടി , മഹാ ഗായിക ലതാ മങ്കേഷ്കർ ഓർമ്മയായി . മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട് . ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര മൂന്നുവട്ടം നേടി.

Lata Mangeshkar, born in 1929, was the eldest of five siblings, among them singer Asha Bhonsle who visited Mangeshkar in hospital after she was taken to ICU. Their father was classical musician Pandit Deenanath Mangeshkar, who gave the young Lata Mangeshkar her first music lesson. In 1942, when her father died, 13-year-old Lata Mangeshkar began her career in music, juggling singing with acting parts in Marathi films. In 1945, Ms Mangeshkar had an early hit in the song Aayega Aanewala from the film Mahal, starring Madhubala. From there, Lata Mangeshkar’s voice and career soared to the greatest of heights .

രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലിൽ സലിൽ ചൗധരിയുടെ സംഗീതസംവിധാനത്തിൽ ലത പാടിയ കദളീ ചെങ്കദളീ എന്ന എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്. മലയാളത്തിൽ ലത പാടിയ ഏക ഗാനവും അതാണ്.മന്നാ ഡേ, കിഷോർ കുമാർ, മുഹമ്മദ് റഫി, മുകേഷ് തുടങ്ങിയവർക്കൊപ്പം ലതാജി പാടിയ പല ഗാനങ്ങളും ഇന്നും സംഗീത പ്രേമികളുടെ ഇഷ്ടം നേടിയവയാണ് . ഗാനങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ച ലത മങ്കേഷ്കർ നാലു ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്. ഫൊട്ടോഗ്രഫിയും ക്രിക്കറ്റും വായനയും പാചകവുമായിരുന്നു ലതാജിയുടെ മറ്റ് ഇഷ്ടങ്ങൾ.

LATA MANGESHKAR
Lata Mangeshkar

RELATIVE : കലൈജ്ഞർ വിട പറഞ്ഞു!