READING IS TO THE MIND , WHAT EXERCISE IS TO THE BODY

Book Day RADIO SUNO

സോമര്‍സെറ്റ്‌ മോം ” ജീവിതത്തിലെ ദുരിതങ്ങളില്‍ നിന്നുള്ള മോചനമാണ് വായന പകരുന്നത് “

കുഞ്ഞുണ്ണി മാഷ് “പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൽ അകത്തുള്ളത് പുത്തകം.”

കുഞ്ഞുണ്ണി മാഷ് “എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത് “

ജോസഫ് അഡിസൺ “ശരീരത്തിനു വ്യായാമം
മനസിന് വായന ”

Reading
Reading

Related : A ROOM WITHOUT BOOKS IS LIKE A BODY WITHOUT A SOUL

MORE FROM RADIO SUNO