RANVEER SINGH UPCOMING MOVIE

RANVEER SINGH UPCOMING MOVIE 83 FIRST LOOK POSTER
രൺവീർ സിംഗ് ഇനി കപിൽ ദേവിന്റെ റോളിൽ

കപിൽ ദേവിന്റെ ഗംഭീര മേക്ക് ഓവറിൽ രൺവീർ സിംഗ് . രൺവീറിന്റെ പിറന്നാൾ ദിനമായ ഇന്ന് ജൂലൈ 6 -നാണ് 83 എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത് . അമ്പരപ്പിക്കുന്ന രൂപ സാദൃശ്യത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ രൺവീർ . ഈ സിനിമയുടെ ചിത്രീകരണം നടന്നുവരികയാണ്. ഇപ്പോൾ ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ് മൽസരങ്ങളിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിനൊപ്പം ഈ സിനിമാ സംഘവുമുണ്ട്. തമിഴ് നടൻ ജീവയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശ്രീകാന്ത് ആയാണ് ജീവ എത്തുക.ദീപിക പദുക്കോൺ അതിഥി വേഷത്തിൽ അഭിനയിക്കും .

author avatar
Anil Kumar

Leave a Comment

Your email address will not be published. Required fields are marked *