കരുതലിന്റെ ഹൃദയസ്പർശവുമായി വ്രതശുദ്ധിയുടെ പുണ്യ ദിനങ്ങൾ വന്നെത്തുകയായി… #RamadanKareem
പുണ്യമാസത്തിന്റെ ആരംഭം കുറിച്ചു കൊണ്ട് വ്യാഴാഴ്ച വൈകിട്ട് മാസപ്പിറ ദൃശ്യമായതിനെ തുടര്‍ന്നാണ് നാളെ റമസാന്‍ ഒന്നായിരിക്കുമെന്ന് ഔഖാഫ് ഇസ്‌ലാമിക് കാര്യ മന്ത്രാലയത്തിലെ മാസപ്പിറ നിരീക്ഷണ സമിതിയാണ് പ്രഖ്യാപിച്ചത്. വൈകിട്ട് ഡോ.ഷെയ്ഖ്. തഖീല്‍ അല്‍ ഷമ്മാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത് .
Stay at Home | Pray at Home