RAMADAN KAREEM

Ramadan Radio suno

RAMADAN KAREEM റമദാൻ ആഗതമായി . ഇനിയുള്ള ദിനങ്ങൾ വ്രതശുദ്ധിയുടേത് . പുണ്യങ്ങളുടെ പൂക്കക്കാലത്തെ പ്രവാസ ലോകവും സ്വാഗതം ചെയ്‌തു കഴിഞ്ഞു . വി​ശു​ദ്ധ റ​മ​ദാ​നെ വ​​ര​വേ​ൽ​ക്കു​ന്ന അ​റ​ബ്-​മു​സ്‍ലിം ലോ​ക​ത്തി​നും ലോ​ക​മെ​ങ്ങു​മു​ള്ള വി​ശ്വാ​സി​ക​ൾ​ക്കും അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ആ​ശം​സ നേ​ർ​ന്നു.ഇ​ത്ത​വ​ണ ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ റ​മ​ദാ​ൻ ടെന്റുകൾ സജീവമാണ് . വിശ്വാസികളെ വരവേൽക്കാൻ 2,150 പള്ളികളും ഖത്തറിൽ സജ്‌ജമാണ്‌ . സംഘടനകളുടെയും സുമനസ്സുകളുടെയും പങ്കാളിത്തത്തോടെ പള്ളികളോട് ചേർന്ന് വിശ്വാസികൾക്ക് ഇഫ്താർ പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് റിലീജിയസ് കോൾസ് ആൻഡ് മോസ്‌ക് അസി. അണ്ടർസെക്രട്ടറി.6 ഇന എൻഡോവ്‌മെന്റ് ഫണ്ടിന്റെ കീഴിൽ 20,000 ത്തിലധികം പേർക്ക് ഗുണകരമാകുന്ന ഒട്ടനവധി മതപരിപാടികളാണ് സംഘടിപ്പിക്കുക .

MORE FROM RADIO SUNO