വ്രതശുദ്ധിയുടെ പുണ്യവുമായി റമദാൻ ദിനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,385 പള്ളികളിൽ നമസ്കാര സൗകര്യമൊരുക്കിയിട്ടുണ്ട് . നോമ്പുതുറ സൗകര്യങ്ങൾക്കുള്ള 24 ഇഫ്താർ ടെന്റുകൾക്കാണ് ഔഖാഫ് നേതൃത്വം നൽകുന്നത് .
റമദാനിലുടനീളം വിവിധ പരിപാടികളൊരുക്കി ദോഹ പോർട്ട്
Ramadan Cannon – മിന പാർക്കിലെ കണ്ടെയ്നർ യാഡിലാണ് ദിവസവും വൈകീട്ട് ഇഫ്താർ സമയ അറിയിപ്പുമായി പീരങ്കി മുഴക്കം ഒരുക്കിയിരിക്കുന്നത് . Location: Mina Park across the Containers Yard Date: Daily throughout Ramadan
Throwback Food Festival -Location: Mina Park across the Containers Year പ്രാദേശിക റസ്റ്റാറന്റുകളും കഫേകളും പങ്കെടുക്കുന്ന രുചിമേളമാണിത്.
Musahar Al Mina
പഴയകാല രീതികളെ പുതുലോകത്തിന് പരിചയപ്പെടുത്തുകയാണ് മുസാഹർ യാത്ര. രാത്രി 10 മുതൽ ആരംഭിക്കും. Location: Mina District Date: Daily during the month of Ramadan Time: 10pm Old Doha Port
Ekbes Beach Volleyball Championship Location:Activities area–North of the Mina District Date: March 6-March 14 Time: 8pm-10:30pm Garangao Night Location: Mina District Date: 14 Ramadan Time: 6pm – 11pm
Wada’a Ramadan Date: Last four days of Ramadan Time: 6pm – 10pm
മഹാസീൽ കതാറ കൾചറൽ വില്ലേജിൽ മഹാസീൽ ആരംഭിച്ചു കഴിഞ്ഞു. പ്രാദേശിക തോട്ടങ്ങളിൽ വിളവെടുത്ത പഴങ്ങളും പച്ചക്കറികളും മുതൽ തേൻ വരെയുള്ള വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്.
Qatar Sports for All Federation cycling, fitness, table tennis, billiards, paddle ball, and badminton. football, volleyball, basketball, and karate തുടങ്ങി വിവിധ പരിപാടികൾ നടക്കും . Ramadan activities include the North Challenge Race, held at Heenat Salma Farm, the Muay Thai training program at Lusail Multipurpose Hall and Aspire and Al Luqta Parks.