QATAR’S NO.1MALAYALAM RADIO STATION RADIO SUNO’S ENTERTAINMENT CONTINUES ON TUNEIN

QATAR'S NO 1 RADIO STATION RADIO SUNO AVAILABLE ONTuneIn APP

Qatar’s No. 1 Malayalam Radio Station Radio Suno 91.7 FM നിരവധി പ്ലാറ്റ് ഫോമുകളിൽ വിനോദവും വിഞ്ജാനവും തുടരുകയാണ് . TuneIn App-ലൂടെയും റേഡിയോ സുനോ പരിപാടികൾ ലൈവ് ആയി ആസ്വദിക്കാം . ഡിജിറ്റൽ ലോകത്തെ എല്ലാവിധ പ്ലാറ്റ് ഫോമുകളിലും തരംഗമായി മാറിക്കഴിഞ്ഞിരിക്കുയാണ് റേഡിയോ സുനോ. Radio Suno 91.7 FM കേൾക്കുന്ന ശ്രോതാക്കൾക്കായി ഏറ്റവും ലേറ്റസ്റ്റ് അപ്ഡേറ്റുകളും , വിനോദ വിജ്ഞാന റേഡിയോ പ്രോഗ്രാമുകളുമാണ് എല്ലാ ദിവസവും അണിയിച്ചൊരുക്കിയിരിക്കുന്നത് . ഓരോ മണിക്കൂറിലും സുനോ അപ്ഡേറ്റ്സിലൂടെ ഖത്തറിലെ വാർത്തകൾ ശ്രോതാക്കളിലേയ്ക്ക് എത്തിക്കുന്നു .

രാവിലെ 5 മണിക്ക് ആരംഭിക്കുന്ന Wake up Doha എന്ന പ്രോഗ്രാമിൽ മോട്ടിവേഷൻ നൽകിക്കൊണ്ടാണ് ഒരു ദിവസത്തെ വിശേഷങ്ങൾ ആരംഭിക്കുന്നത് , പിന്നീട് അതിഥികളും , discussion ടൈം-ഉം , ചർച്ചാ നേരവും ഒക്കെയായി മോർണിംഗ്‌ സവാരി , വൈറൽ വിശേഷങ്ങളും വീട്ടു വിശേഷങ്ങളുമായി ഹോം ഡെലിവറി . സിനിമാ ലോകത്തെ മുഴുവൻ കഥകളും , അപ്ഡേറ്ററുകളും ഉൾപ്പെടുത്തി മാറ്റിനി മാഷപ്പ് , വൈകുന്നേരങ്ങൾ ഫൺ ഡ്രൈവ് ആക്കി മാറ്റുന്ന 917 Evenings , മെലഡിയും പാട്ട് ചരിത്രവുമായി സുനോ മെലഡിസ് അങ്ങനെ ഒരു ദിവസത്തെ മുഴുവൻ ആഘോഷമാക്കി മാറ്റും റേഡിയോ സുനോ .

TuneIn App

live news, radio, sports, music, and podcasts തുടങ്ങി American audio streaming service ആണ് TuneIn Application . 60 മില്യണിൽ അധികം monthly active usersആണ് TuneIn-നുള്ളത് . TuneIn Inc ആണ് TuneIn ആപ്പ് ഓപ്പറേറ്റ് ചെയ്യുന്നത് . San Francisco, California ബേസ് ചെയ്‌താണ്‌ കമ്പനി പ്രവർത്തിക്കുന്നത് . 2002ലാണ് TuneIn സ്ഥാപിതമാകുന്നത് .Wherever you are, whatever you want to hear, Hear Here എന്നതാണ് TuneIn-ന്റെ ടാഗ് ലൈൻ .

Click here – https://tunein.com/radio/Radio-Suno-s300828/

RELATED : MORE WAYS TO LISTEN..RADIO SUNO AVILABLE ON APPLE PODCAST

MORE FROM RADIO SUNO