RADIO SUNO TO ACCORD GRAND WELCOME TO MOLLYWOOD’S POPULAR STAR MANOJ K JAYAN

MANOJ K JAYAN

മലയാളത്തിന്റെ പ്രിയ താരം മനോജ് കെ ജയന് ഖത്തറിൽ വമ്പൻ സ്വീകരണമൊരുക്കി റേഡിയോ സുനോ 91.7 എഫ്.എം റേഡിയോ സുനോ 91.7 എഫ്.എം സ്റ്റുഡിയോ സന്ദർശന വേളയിലാണ് താരത്തിന് ഈ സർപ്രൈസ് സ്വീകരണം നൽകിയത്. കോ ഫൗണ്ടേഴ്‌സ് ആൻഡ് മാനേജിങ് ഡയറക്ടെർസ് ആയ കൃഷ്ണകുമാർ , അമീർ അലി എന്നിവർ ചേർന്നാണ് സ്വീകരിച്ചത് . കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രമാണ് മനോജ് കെ ജയനെ വരവേറ്റത് അവിടെ തുടങ്ങി നിരവധി കഥാപാത്രങ്ങളും സിനിമാ സന്ദർഭങ്ങളും റേഡിയോ സുനോ ടീം അവതരിപ്പിച്ചു . ഏറെ അദ്ഭുതത്തോടെയും സന്തോഷത്തോടെയുമാണ് MANOJ K JAYAN ഈ കാഴ്ചകൾ എല്ലാം ആസ്വദിച്ചത് . സിനിമ ജീവിതത്തിലെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന ദിവസമായിരിക്കും എന്നും താരം പറഞ്ഞു .

MANOJ K JAYAN
MANOJ K JAYAN

RELATED : RADIO SUNO TO ACCORD GRAND WELCOME TO JO & JO TEAMhttps://suno.qa/wp-admin/post.php?post=23575&action=edit

MORE FROM RADIO SUNO