JO & JO TEAMനെ ഞെട്ടിച്ച് റേഡിയോ സുനോയുടെ സ്വീകരണം
ജോ ആൻഡ് ജോ ചിത്രത്തിലെ താരങ്ങൾ റേഡിയോ സുനോ സ്റ്റുഡിയോ സന്ദർശിച്ചു . ചിത്രത്തിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായാണ് താരങ്ങൾ ഖത്തറിൽ എത്തിയത്. നിഖില വിമൽ ,നെസ്‌ലിൻ , മാത്യു ജോസഫ് , മെൽവിൻ എന്നീ താരങ്ങളാണ് ഖത്തറിൽ എത്തിയത് . താരങ്ങളുടെ പ്രശസ്തമായ ഡയലോഗുകളും , പാട്ടുകളും ഒക്കെ ഉൾപ്പെടുത്തിയാണ് റേഡിയോ സുനോ ടീം സ്വീകരണം ഒരുക്കിയത് . കോ ഫൗണ്ടേഴ്‌സ് ആൻഡ് മാനേജിങ് ഡയറക്ടെർസ് ആയ കൃഷ്ണകുമാർ , അമീർ അലി എന്നിവർ ചേർന്നാണ് താരങ്ങളെ സ്വീകരിച്ചത് . 974.Events , FRIDAY CLUB എന്നിവർ ചേർന്നാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത് .
RELATED : RADIO SUNO TO ACCORD GRAND WELCOME TO MOLLYWOOD’S POPULAR STAR MANOJ K JAYAN