Radio Suno presents ” GOLDENMIC ”

സംഗീതം Shaan Rahman, പാടുന്നത് നിങ്ങളാണെങ്കിലോ…!!

ഖത്തറിന്റെ ചരിത്രത്തിൽ ആദ്യമായി റേഡിയോ സുനോ ഇതാ ശ്രോതാക്കൾക്കായി അവതരിപ്പിക്കുന്നു ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോ ” ഗോൾഡൻ മൈക്ക് ”. വിജയിക്ക് ലഭിക്കുന്നത് സംഗീത സംവിധായകൻ ഷാൻ റഹ്മാന്റെ ഒരു മലയാള ചിത്രത്തിൽ പാടാനുള്ള ഒരവസരമാണ്. പാട്ടുപാടാൻ ഇഷ്ട്ടമുള്ള ഏവർക്കും ഇതിൽ പങ്കെടുക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം. നിങ്ങൾ പാട്ടുപാടുന്ന ഒരു 1 മിനുറ്റ് വീഡിയോ ഞങ്ങളുടെ Whatsapp number – ലേക്ക് അയക്കൂ. അപ്പൊ വേഗം തന്നെ പാട്ടുകൾ ഞങ്ങൾക്കയയ്ക്കൂ, മലയാള സിനിമയിലെ പിന്നണി ഗായകനാകാനുള്ള അവസരം നഷ്ടപെടുത്താതിരിക്കൂ.

 

https://www.youtube.com/watch?v=qqEryOVPaCg

author avatar
Team Suno

MORE FROM RADIO SUNO