ഫുട്ബോൾ ലോകകപ്പിനായി ഖത്തർ ഒരുങ്ങുമ്പോൾ മുഴുവൻ ആവേശവും ശ്രോതാക്കൾക്ക് നൽകാനായി QATAR’S NO.1 MALAYALAM RADIO STATION RADIO SUNO PRESENTS ”FOOTBALL MANIA 2022” ഓൺ – എയറിലും ഡിജിറ്റൽ പ്ലാറ്റുഫോമുകളിലും .
Football Mania എന്ന സ്‌പെഷ്യൽ സെഗ്മെന്റ്-ലൂടെ ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെയും ലോകകപ്പ് ചരിത്രം ഉൾക്കൊള്ളുന്ന വിശേഷങ്ങൾ പങ്കുവെക്കുന്നു . ഓൺലൈനിൽ Football Mania എന്ന വീഡിയോ സെഗ്മെന്റ്-ലൂടെ ലോകകപ്പിലെ കൗതുകകരമായ സംഭവങ്ങളും പങ്കുവെക്കുന്നുണ്ട്. ഒപ്പം എല്ലാ ദിവസവും ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ശ്രോതാക്കൾക്കായി ഒരുക്കിയിട്ടുണ്ട് .
Facebook Post –https://www.facebook.com/radiosuno/photos/a.134905640496496/1100426537277730/ .
Football Mania video – https://www.facebook.com/radiosuno/videos/2238016756363104 First ever Malayalam radio station Qatar , Radio Suno 91.7 FM .
You can tune into Qatar’s No. 1 Malayalam Radio Station Radio Suno 91.7 FM on-air or online on our application to listen to intriguing Football facts about the 32 Nations. You can also participate in the various football related quizzes and contests taking place on-air as well as on our social media platforms where you stand a chance to win some exciting prices.