RADIO SUNO AVAILABLE ON AMAZON MUSIC

AMAZON MUSIC RADIO SUNO

Radio Suno 91.7 FM – Qatar’s No. 1 Malayalam Radio Station AMAZON MUSIC-ലും നിങ്ങൾക്ക് ആസ്വദിക്കാം . ഡിജിറ്റൽ ലോകത്തെ എല്ലാവിധ പ്ലാറ്റ് ഫോമുകളിലും റേഡിയോ സുനോ ലഭ്യമാണ്. പാട്ടും വിശേഷങ്ങളും അറിവുകളുമായി കൂട്ട് കൂടാൻ ലൈവ് പരിപാടികളാണ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ലോകമെമ്പാടും
Radio Suno 91.7 FM കേൾക്കുന്ന ശ്രോതാക്കൾക്കായി ഏറ്റവും ലേറ്റസ്റ്റ് അപ്ഡേറ്റുകളും , വിനോദ വിജ്ഞാന റേഡിയോ പ്രോഗ്രാമുകളുമാണ് എല്ലാ ദിവസവും നിങ്ങൾക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത് .

AMAZON MUSIC

music streaming platform-ഉം online music storeയുമാണ് AMAZON MUSIC . September 25, 2007 ലാണ് AMAZON MUSIC ലോഞ്ച് ചെയ്തത് . January 2020ലെ കണക്കുകൾ അനുസരിച്ചു Amazon Music-നു 55 million subscribers ആണുള്ളത് .first music store to sell music without digital rights management (DRM) from the four major music labels (EMI, Universal, Warner, and Sony BMG), as well as many independents.

click here : കേൾക്കാം Radio Suno 91.7 FM – Qatar’s No. 1 Malayalam Radio Station Radio Suno 91.7 FM

നാൽപ്പതിലധികം പ്ലാറ്റ് ഫോമുകളിൽ ലഭ്യമായ ഖത്തറിലെ ആദ്യ റേഡിയോ സ്റ്റേഷനാണ് Radio Suno 91.7 FM – Qatar’s No. 1 Malayalam Radio Station Radio Suno 91.7 FM . മാത്രമല്ല ഖത്തറിലെ ആദ്യ Smart Radio Station-നാണ് Radio Suno . Qatar’s No. 1 Malayalam Radio Station-നായി റേഡിയോ സുനോ ജൈത്ര യാത്ര തുടരുകയാണ് .

RELATED : LISTEN TO RADIO SUNO SMARTLY ON OOREDOO CHANNEL

MORE FROM RADIO SUNO