റേഡിയോ സുനോ ലങ്ക രണ്ടാം വാർഷിക ആഘോഷ നിറവിൽ . ചുരുങ്ങിയ രണ്ട് വർഷങ്ങൾ കൊണ്ട് തന്നെ ശ്രീലങ്കൻ പ്രവാസി സമൂഹത്തിൽ റേഡിയോ സുനോ ലങ്ക ശ്രോതാക്കളുടെ ഇഷ്ടം നേടിയെടുത്തു . ആഘോഷ പരിപാടികളിൽ ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് കോ ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ അമീർ അലി പങ്കെടുത്തു .ഓൺ എയറിലും , ഓൺലൈനിലും ,ഓൺ ഗ്രൗണ്ടിലും സജീവ സാന്നിധ്യമാണ് റേഡിയോ സുനോ ലങ്ക അവതാരകർ . ഓരോ ആഘോഷവേളകളും ടീം അതിഗംഭീരമായാണ് ആഘോഷിക്കുന്നത് . കമ്മ്യൂണിറ്റിയിലെ എല്ലാവർക്കുമായി സ്പെഷ്യലായി കുട്ടികൾക്കായി റേഡിയോ സുനോ ലങ്ക ടീം നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് .
Happy Anniversary Team Suno Lanka
RELATED : OLIVE SUNO RADIO NETWORK PRESENTING RADIO SUNO LANKA