QATAR'S NO 1 MALAYALAM RADIO STATION RADIO SUNO

QATAR’S NO 1 MALAYALAM RADIO STATION RADIO SUNO CELEBRATES WORLD RADIO DAY WITH STATIONS ACROSS THE WORLD

QATAR’S NO 1 MALAYALAM RADIO STATION RADIO SUNO ലോക റേഡിയോ ദിനത്തിൽ വ്യത്യസ്ത ആശയം ഒരുക്കി ശ്രേദ്ധയമായി റേഡിയോ സുനോ 91.7 എഫ് .എം . നിങ്ങളവിടെ , ഞങ്ങളിവിടെ എന്ന പ്രമേയത്തിൽ എല്ലാം മലയാളം റേഡിയോ സ്റ്റേഷനുകൾക്കും റേഡിയോ സുനോ ആശംസ വീഡിയോ സമ്മാനിച്ചു . സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ വഴി നൽകിയ ആശംസ വിഡിയോകൾ മറ്റ് റേഡിയോ സ്റ്റേഷനുകളും ഏറ്റെടുത്തു . Club FM , Radio Mango 91.9, 98.6 Malayalam FM , Red Fm , Hit Fm , Gold Fm , Big Fm തുടങ്ങിയ റേഡിയോ സ്റ്റേഷനുകൾക്കാണ് റേഡിയോ സുനോ ലോക റേഡിയോ ദിന വീഡിയോ ആശംസകൾ ഒരുക്കിയത് .

The member states of the United Nations Educational, Scientific and Cultural Organization (UNESCO) first proclaimed this day back in 2011. However, it was later adopted by the United Nations General Assembly in 2012 as an International Day. Since then, February 13 has been observed as World Radio Day.

The theme for World Radio Day 2022 is “Radio and Trust”. On the occasion of World Radio Day 2022, UNESCO invites radio stations around the world to commemorate the 11th edition of the event, as well as more than a century of radio.

RELATED : WORLD RADIO DAY 2020