RADIO SUNO JIOSAAVAN

RADIO SUNO 91.7 FM IS NOW ON JIOSAAVAN

റേഡിയോയുടെ സാദ്ധ്യതകൾ എല്ലാം പ്രയോജനപ്പെടുത്തി ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് . Qatar’s No.1 Malayalam Radio Station Radio Suno 91.7 FM ഇനി നിങ്ങൾക്ക് JioSaavn-ലും ആസ്വദിക്കാം .

JioSaavn

Qatar’s No.1 Malayalam Radio Station Radio Suno 91.7 FM ഇപ്പോൾ JioSaavn പ്ലാറ്റ് ഫോമിലും നിങ്ങൾക്കായി ഒരുങ്ങികഴിഞ്ഞു . JioSaavn -Indian online music streaming service ഉം digital distributor-യുമാണ് . Bhojpuri, Bollywood, English, Bengali, Kannada, Tamil, Telugu, Malayalam അടക്കം വിവിധ ഭാഷകളിൽ JioSaavn ശ്രോതാക്കൾക്ക് ആസ്വാദനത്തിന്റെ പുതിയ തലം സമ്മാനിക്കുന്നു . 2007ലാണ് JioSaavn ലോഞ്ച് ചെയ്‌തത്‌ .

CLICK HERE JIOSAAVAN

RELATED : RADIO SUNO’S ENTERTAINMENT CONTINUES ON TUNEIN