RADIO SUNO 91.7 FM CHRISTMAS CELEBRATIONS 2019

Little Santa Radio Suno

RADIO SUNO 91.7 FM CHRISTMAS CELEBRATIONS 2019

ക്രിസ്മസ് ആഘോഷങ്ങൾ ഒരുക്കി റേഡിയോ സുനോ

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി റേഡിയോ സുനോ ലിറ്റിൽ സാന്റ എന്ന പരിപാടി ഒരുക്കുന്നു . കുട്ടികൾക്ക് വേണ്ടിയുള്ള ഈ പരിപാടി മിർഖബ് മാളിലെ funderdome , Hangout , & jump -ലാണ് . ഡിസംബർ 26 നു വൈകിട്ട് 6 മുതൽ 7 മണി വരെയാണ് ക്രിസ്മസ് ആഘോഷങ്ങൾ .

 

ക്രിസ്മസ് വിശേഷങ്ങൾ

  • ക്രിസ്മസ് ട്രീയ്ക്ക് തുടക്കം കുറിച്ചത് ജർമനിയിൽ ആണ്
  • ആദ്യ കാലത്ത് ക്രിസ്മസ് ട്രീ ഒരുക്കിയിരുന്നത് അരയന്നങ്ങളുടെ തൂവലുകൾക്ക് പച്ച നിറം നൽകിയാണ് .
  • ആദ്യത്തെ ഇലക്ട്രിക്ക് ലൈറ്റ് ക്രിസ്മസ് ഡിസ്പ്ലേ ഒരുക്കിയത് തോമസ് എഡിസൺ ആണ്
  • സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയ ക്രിസ്മസ് ഹോളിഡേയ്‌സും ആഘോഷങ്ങളും ഫിലീപ്പിയൻസിലാണ് .
  • ലോകത്തു ഇതുവരെ ഏറ്റവും കൂടുതൽ പ്രാവശ്യം ആലപിക്കപെട്ട ഗാനമായി കരുത്തപ്പെടുന്നതും , ലോകത്തു ഏറ്റവും കൂടുതൽ പ്രാവശ്യം റെക്കോർഡ് ചെയ്യപ്പെട്ട ഗാനമായി ലോക മ്യൂസിക് അസോസിയേഷൻ അംഗീകരിച്ച ഗാനം ജിംഗിൾ ബെൽസ് ആണ് .
  • സ്പേസിൽ നിന്നും ആദ്യമായി പ്ലേ ചെയ്ത ഗാനവും ജിംഗിൾ ബെൽസ് ആണ് .

MORE FROM RADIO SUNO