28.6 C
Doha
Sunday, October 24, 2021

100 ദിവസം നിങ്ങൾക്കൊപ്പം !!

Radio Suno നിങ്ങൾക്കൊപ്പം സഞ്ചരിക്കാൻ തുടങ്ങിയിട്ട് 100 ദിവസം

100 ദിവസമായി ഞങ്ങൾ നിങ്ങൾക്കൊപ്പം യാത്രചെയ്യാൻ ആരംഭിച്ചിട്ട്. തുടക്കം മുതൽ ഞങ്ങൾക്കെല്ലാരീതിയിലുമുള്ള സഹായവും അതുപോലെ തന്നെ എന്നും ഒരു കുടുംബാംഗമായി ഞങ്ങൾക്കൊപ്പം നിന്ന എല്ലാ ശ്രോതാക്കൾക്കും മനസറിഞ്ഞു നന്ദി പറയുന്നു. നിങ്ങൾ ഞങ്ങൾക്ക് പരിചയപ്പെടുത്തിതന്നു ഇവിടുത്തെ ഓരോ സ്ഥലങ്ങളും, ഓരോ ആചാരങ്ങളും.പിന്നീട് അറിയാതെ ഞങ്ങൾ ഓരോരുത്തരുടെയും മനസ്സിൽകയറി കൂടിയിരുന്നു ഖത്തർ. സ്വന്തം നാട്ടിലല്ല എന്ന ഒരു വിഷമവും നിങ്ങൾ ഞങ്ങളെ അറിയിച്ചിട്ടില്ല. ഇനിയും ഒരുപാടു ദൂരം നമ്മുക്ക് ഒരുമിച്ച് സഞ്ചരിക്കാനുള്ളതാണ്.  Thanks a lot 🙂

With Love 

Radio Suno Team