Radio Suno ഇനി Ooredoo TV-യിലും !!

Radio Suno ഇനി Ooredoo TV-യിലും

Webp.net compress image 35

 

ഖത്തറിന്റെ ചരിത്രത്തിൽ ആദ്യമായി റേഡിയോ ചാനൽ ഇനി Ooredoo ടിവി വഴിയും ആസ്വദിക്കാം. പ്രിയപ്പെട്ട ശ്രോതാക്കൾക്ക് ഇനി ഞങ്ങളുടെ പരിപാടികൾ കേൾക്കാൻ  ഒറീഡോ  ടിവി വെച്ചാൽ മതി. മലയാളം റേഡിയോ ആയ Radio Suno 91.7 FM – ഉം ഹിന്ദി റേഡിയോ ആയ Radio Olive 106.3 FM – ഉം ഇനി ഒരു വിരൽത്തുമ്പിൽ.  Ooredoo ടിവിയിൽ 910, 911എന്നീ നമ്പറുകളിലാണ് റേഡിയോ ചാനലുകൾ ലഭ്യമാവുന്നത്.  ഒറീഡോ ടിവിയും ആദ്യമായാണ് ഇത്തരത്തിലുള്ള റേഡിയോ ചാനലുകൾക്ക് അവസരം കൊടുക്കുന്നത്. അപ്പോൾ ഇനി കേട്ടു കേട്ടു കൂട്ടു കൂടാൻ ഇതാ ഒരവസരം കൂടി. ഇപ്പോൾ തന്നെ  ഒറീഡോ ടിവി വയ്ക്കൂ Radio Suno and Radio Olive കേൾക്കൂ….!!

Ooredoo has announced that it will broadcast two new radio channels via its Ooredoo tv service and the Ooredoo tv app. The new channels have been added as part of Ooredoo’s ongoing investment in ensuring the best entertainment is available for all its customers. Speaking about the new content, Manar Khalifa Al Muraikhi, Director of PR and Corporate Communications, Ooredoo Qatar, said: “We invest heavily to ensure a range of international content is available for all our customers, and we’re delighted to add both Radio Olive and Radio Suno to our Ooredoo tv and apps ”.

“ THE DIRECTORS OF RADIO OLIVE 106.3FM & RADIO SUNO 91.7FM, MR.AMEER ALI & MR. KRISH SAID THAT THE ENTIRE TEAM OF OLIVE SUNO RADIO NETWORK IS EXTREMELY HAPPY ABOUT THIS ASSOCIATION WITH OOREDOO AS IT IS A HISTORICAL MOMENT FOR ALL THE LISTENERS OF THEIR TWO RADIOS IN QATAR”

 

OTV Two New Radio Channels 5 03 18

IPL poster

MORE FROM RADIO SUNO