RADIO OLIVE AND RADIO SUNO NOW IN KIDZANIA

കിഡ് സാനിയയിൽ ഒലീവ് സുനോ നെറ്റ്‌വർക്ക് റേഡിയോ സ്റ്റേഷൻ ആരംഭിച്ചു . കുട്ടികൾക്കായി വിസ്മയ ലോകം തീർക്കുന്ന കിഡ് സാനിയയിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭത്തിനു തുടക്കം കുറിക്കുന്നത് . കിഡ്‌സ് സ്റ്റുഡിയോ എന്ന ആശയത്തിലൂടെ കുട്ടികൾക്ക് റേഡിയോ അവതരണമെന്ന അനുഭവമാണ് റേഡിയോ സ്റ്റേഷൻ സമ്മാനിക്കുന്നതു . മിനി റേഡിയോ സ്റ്റേഷൻ രൂപത്തിലാണ് ഈ റേഡിയോയുടെ പ്രവർത്തനം .

MORE FROM RADIO SUNO