QNL is open to public now !!

Qatar National Library is open to public now !!

വായിച്ചാലും വളരും വായിച്ചില്ലേലും വളരും വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും. വായനക്കാർക്കായി ഖത്തർ ഇതാ ഒരുക്കുന്നു ഒരു വായനാലോകം. പല ഭാഷയിലുമുള്ള പുസ്തകങ്ങളും പല ജോണറുകളിലുമുള്ള പുസ്തകങ്ങളും ഇനി നിങ്ങൾക്ക് ഖത്തർ നാഷണൽ ലൈബ്രറിയിൽ നിന്നും ലഭ്യമാണ്.

 

https://youtu.be/-GZu0hgsGt0

MORE FROM RADIO SUNO