QEETAIFAN BEACH FEST

QetaiFAN Beach Fest

QEETAIFAN BEACH FEST ഖത്തറിലെ ഫുട്ബോൾ ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകരാനായി QEETAIFAN BEACH FEST ഒരുങ്ങുന്നു . Nov 19 മുതൽ Dec 18 വരെയാണ് ആഘോഷങ്ങൾ നടക്കുക . 30,000ത്തിലധികം ആരാധകരെയും പ്രതീക്ഷിക്കുന്നു . Qetaifan Island North , Lusailലാണ് സ്ഥിതി ചെയ്യുന്നത് . നിരവധി entertainment optionകൾ , live music ,major international artistsകളുടെ പ്രകടനം തുടങ്ങി വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത് .The artists performing during the festival will be partners in not only providing incredible entertainment and music to those attending, but also will be helping children worldwide rise through their own culture, with greater access to education and a positive future.

MORE FROM RADIO SUNO