QATAR’S FIRST MALAYALAM RADIO STATION – RADIO SUNO 91.7 FM,ANYTIME..ANYWHERE

QATAR’S FIRST MALAYALAM RADIO STATION – RADIO SUNO 91.7 FM ലോകത്തെവിടെ നിന്നും കേൾക്കാം , കൂട്ട് കൂടാം റേഡിയോ സുനോ ആപ്പ്ളിക്കേഷനിലൂടെ . ആപ്പ് സ്റ്റോറിൽ നിന്നും , പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം . ചാറ്റ് വിത്ത് ആർ.ജെ എന്ന ഓപ്ഷനിലൂടെ റേഡിയോ അവതാരകരുമായി വിശേഷങ്ങളും പങ്കുവെക്കാം . ‘ഞങ്ങൾ നിങ്ങൾക്കൊരു ആപ്പ് വെച്ചിട്ടുണ്ട് ‘ എന്ന വ്യത്യസ്ത്യമായ ക്യാംപെയിനിലൂടെ ആയിരുന്നു റേഡിയോ സുനോ ആപ്പ് ശ്രോതാക്കളിലേയ്ക്ക് എത്തിച്ചത് .

Wake up Doha – Rj Chachu

നിരവധി വൈവിധ്യമാർന്ന പരിപാടികളാണ് ഖത്തർ സമയം രാവിലെ 5 മണി മുതൽ QATAR’S FIRST MALAYALAM RADIO STATION – RADIO SUNO 91.7 FMറേഡിയോ സുനോ ശ്രോതാക്കൾക്കായി ഒരുക്കിയിട്ടുള്ളത് . രാവിലെ 5 മണിയ്ക്ക് ആർ.ജെ ചച്ചു Wake Up Doha എന്ന പ്രോഗ്രാമുമായി എത്തും . ഒരു ദിവസം ആരംഭിക്കാനുള്ള കൃത്യമായ മോട്ടിവേഷനും നിർദേശങ്ങളുമാണ് ആർ.ജെ ചച്ചു നൽകുന്നത്.

Morning Savari – .RJ APPUNNI, RJ NISA

Radio Suno 91.7 FM – Qatar’s No. 1 Radio Station-നിൽ വിനോദവും വിശേഷങ്ങളും ഒന്നിക്കുന്ന Morning Savari കേൾക്കാം രാവിലെ 6 മണി മുതൽ 10 മണി വരെ .RJ APPUNNIയും RJ NISAയുമാണ് പരിപാടിയുടെ അവതാup രകർ . മനോഹരമായ പാട്ടുകളും ഖത്തറിലെയും , കേരളത്തിലെയും , ലോകത്തിലെയും അറിയേണ്ട വാർത്തകളും , അപ്ഡേറ്റകളുമാണ് പങ്കുവെക്കുന്നത് . രാവിലെ 7 മണിക്ക് ആശംസകൾ കൈമാറാനുള്ള സമയമാണ് .വിവിധ വിഷയങ്ങളിൽ സംഘടിപ്പിക്കുന്ന ചർച്ചകളും ശ്രേദ്ധേയമാണ് . വൈറൽ കണ്ടെന്റുകൾ Radio Suno 91.7 FM – Qatar’s No. 1 Radio Station – Morning Savari കൃത്യമായി ശ്രോതാക്കളിലേയ്ക്ക് എത്തിക്കും . അതിഥികളാൽ സമ്പന്നമാണ് Morning Savari . മറ്റ് റേഡിയോ സ്റ്റേഷനുകൾ അവതരിപ്പിക്കുന്നതിനു മുൻപ് തന്നെ അതിഥികൾ Morning Savari ഓൺ – എയറിൽ എത്തിക്കുന്നു .ഖത്തറിലെ പ്രതിഭകളും സാന്നിദ്ധ്യം അറിയിക്കുന്നു . ചുരുങ്ങിയ 4 വർഷം കൊണ്ട് ഏറ്റവുമധികം അതിഥികൾ പങ്കെടുത്ത ഓൺ – എയർ ഷോ ആണ് Morning Savari .

Home Delivery – Rj Vinu ,Rj Jyothika

രാവിലെ 10 മണി മുതൽ ഖത്തറിലെ ശ്രോതാക്കൾ ഇഷ്ടത്തോടെ ഏറ്റെടുക്കുന്ന ഓൺ – എയർ ഷോയാണ് ഹോം ഡെലിവറി. Rj Vinuവും Rj Jyothikaയുമാണ് ഹോം ഡെലിവെറിയുടെ അവതാരകർ. വൈറൽ വിശേഷങ്ങളും , ഖത്തറിലെ അപ്ഡേറ്ററുകളും കേൾക്കുന്നതിനോടൊപ്പം നാവിൽ രുചിയുടെ മേളം തീർക്കുന്ന ഭക്ഷണ വിശേഷങ്ങൾ ഉൾപ്പടെ ഉള്ള കംപ്ലീറ്റ് പാക്കേജ് ആണ് ഹോം ഡെലിവറി സമ്മാനിക്കുന്നത്. മെലഡിയുടെ മധുരം നിറയുന്ന പാട്ടുകൾ ഹോം ഡെലിവെറിയെ ആകർഷകമാക്കുന്നു . വ്യത്യസ്ത് മേഖലയിൽ നിന്നുള്ള അതിഥികളും ഹോം ഡെലിവെറിയുടെ പ്രേത്യകതയാണ് .
Mattine Mashup – Rj Bobby

സിനിമ എന്നാൽ ഖത്തറിനത് മാറ്റിനി മാഷപ്പ് എന്ന റേഡിയോ പ്രോഗ്രാമാണ്. ആർ.ജെ ബോബിയാണ് മാറ്റിനി മാഷപ്പ് അവതരിപ്പിക്കുന്നത് .സിനിമാ ലോകത്തെ മുഴുവൻ വിശേഷങ്ങളും മാറ്റിനി മാഷപ്പിൽ കേൾക്കാം.ഒരു വാരം ഒരു താരം , പിൻഗാമികൾ , സോങ് ഗെയിം , കഥയറിയാം തുടങ്ങി ഏറ്റവും ലേറ്റസ്റ്റ് മൂവി അപ്ഡേറ്റുകളാൽ സമ്പന്നമാണ് മാറ്റിനി മാഷപ്പ്. ഇന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ താരങ്ങളുടെ അടക്കം ഇന്റർവ്യൂസ് ഈ ഷോയുടെ ഹൈലൈറ്റാണ് . ഖത്തർ സമയം ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ മാറ്റിനി മാഷപ്പ് കേൾക്കാം .

91.7 Evenings – Rj Shafi , Rj Ashtamy

ഖത്തറിന്റെ വൈകുന്നേരങ്ങൾ ആഘോഷമാക്കുന്ന പ്രൈം ടൈം ഷോ-യാണ് 91.7 Evenings. വ്യത്യസ്തമാണ് 91.7 Evenings-ലെ ഓരോ ഗെയിമുകളും .ഓരോ ദിവസവും സ്പെഷ്യൽ സെഗ്മെന്റുകളും ഉൾക്കൊള്ളിച്ചാണ് പ്രോഗ്രാം ശ്രോതാക്കളിലേയ്ക്ക് എത്തിക്കുന്നത് . ഞായർ – Remix Segment , തിങ്കൾ – Cp അംബുജാക്ഷൻ , ചൊവ്വാ – സ്റ്റാർട്ട് കാമറ ആക്ഷൻ , ബുധനാഴ്ച – ജസ്റ്റ് റീമെബർ ദാറ്റ് ,വ്യാഴം – ഫിലിം ഇൻ ദി ബ്ളാങ്ക്സ് . ഈവെനിംഗ് ഹോം വർക്ക് , ഗെയിം സോൺ തുടങ്ങി ഫുൾ എനെര്ജിയിലാണ് 91.7 Evenings മാസ്സ് ഓൺ – എയർ ആറാട്ട് .

Suno Melodies – Rj Aleena

രാത്രി 10 മണിക്ക് ആരംഭിക്കുന്ന സുനോ മെലഡിസ് പേര് പോലെ തന്നെ മെലഡി പാട്ടുകളാണ് സമ്മാനിക്കുന്നത് . പാട്ടുകൾക്ക് പിന്നിലെ കഥകളും , പാട്ടോർമ്മകളുമാണ് സുനോ മെലഡിസ് ഒരുക്കുന്നത് .

Eshal Qatar – Rj Ashiya

ആർ.ജെ ആഷിയ അവതരിപ്പിക്കുന്ന ഇശൽ ഖത്തർ മാപ്പിള പാട്ടുകളുടെ മനോഹാരിതമായ ഓൺ – എയർ മണിക്കൂറുകളാണ് പ്രവാസികൾക്കായി സമ്മാനിക്കുന്നത് .

വീക്കെൻഡിൽ സ്മാർട്ട് ടോക്ക് , ഫിൽറ്റർ കോഫീ ,ബിഗ് ഷോ , ഇശൽ ഖത്തർ ,സക്സസ് സ്റ്റോറീസ് , മീൽസ് റെഡി , ഓട്ടോഗ്രാഫ് , തുടങ്ങിയ ഷോ-കളും ഒരുക്കിയിട്ടുണ്ട് .

Click here – https://apps.apple.com/qa/app/radio-suno/id1438640686

https://play.google.com/store/apps/details?id=com.olive.radioolive

ANYTIME
Radio Suno App

RELATED : SMART UPDATION : RADIO SUNO 91.7 FM IS NOW ON STITCHER.COM