Qatar’s 9th International Food Festival

Qatar’s 9th International Food Festival

ഒന്പതാമത്തെ  ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. വിവിധ രാജ്യത്തിൽ നിന്നുമുള്ള പല തരത്തിലുള്ള തനതായ ഭക്ഷണ പദാർത്ഥങ്ങളും ഒപ്പം പാചകം ചെയ്യുന്നത് ഓരോ രാജ്യത്തേയും കേൾവികേട്ട ഷെഫുമാരായിരിക്കും. മാർച്ച് 15 ന് തുടങ്ങുന്ന ഈ ഫുഡ് ഫെസ്റ്റിവൽ മാർച്ച് 25 വരെ നീണ്ടുനില്കുന്നതാണ്. പാർക്ക് ഹോട്ടൽ ആയിരിക്കും മുഖ്യ വേദി. പല തരത്തിലുള്ള പാചക ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്. അന്യ രാജ്യങ്ങളിലെ ഭക്ഷണങ്ങൾ രുചിച്ചറിയാനുള്ള അവസരമാണ്. ഭക്ഷണ പ്രിയർ ആരും തന്നെ ഇത് മിസ് ചെയ്യരുത്.  So get ready to explore Qatar’s 9th International Food Festival.

https://www.youtube.com/watch?v=mw595Od7DGI

MORE FROM RADIO SUNO