32 TEAMS, 1 BALL TO MAKE THEIR DREAMS A REALITY

QATAR WORLD CUP BALL

ലോകമൊരു പന്ത് പോലെ ചുരുങ്ങുകയാണ് ഖത്തറിലേയ്ക്ക് .
Qatar World Cup 2022 ലെ ഒഫീഷ്യൽ പന്ത് അവതരിപ്പിച്ചു. ലോകകപ്പിലെ ഏറ്റവും വേഗതയേറിയ പന്താണ് ഖത്തർ ഈ വർഷം സമർപ്പിച്ചിരിക്കുന്നത് . Al Rihla എന്ന പേരിലാണ് പന്ത് എത്തുന്നത് .യാത്ര എന്നാണ് അർത്ഥം . അഡിഡാസ് പന്തിന്റെ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 30 മുതല്‍ ഓണ്‍ലൈനായും ഷോറൂമുകള്‍ മുഖേനയും പന്തുകള്‍ ആരാധകര്‍ക്ക് സ്വന്തമാക്കാം. തുടര്‍ച്ചയായ 14-ാം തവണയാണ് അഡിഡാസ് ലോകകപ്പിനുള്ള പന്ത് ഒരുക്കുന്നത്.

The ball features:
CRT-CORE – the heart of the ball, providing speed, accuracy and consistency for fast-paced action and precision, with maximal shape and air retention, as well as rebound accuracy; and
SPEEDSHELL – a textured PU skin with a new 20-piece panel shape, improving the accuracy, flight stability and swerve thanks to macro- and microtextures, plus surface debossing.

RELATED : Qatar received official World Cup Football

MORE FROM RADIO SUNO