Qatar this weekend

ഈ വാരാന്ത്യം ഖത്തറിൽ അഘോഷമാക്കാം

QatART Arts & Crafts Workshop

കലയോട് താൽപ്പര്യമുള്ളവരാണെങ്കിൽ , ഖത്ആർട്ട് (QatART) സംഘടിപ്പിക്കുന്ന കരകൗശല ശില്പശാലകളിൽ പങ്കെടുക്കാം. കത്താറ കൾച്ചറൽ വില്ലേജിലെ സ്റ്റുഡിയോയിൽ നടക്കുന്ന ഈ പരിപാടിയിൽ, അന്താരാഷ്ട്ര കലാകാരന്മാരോടൊപ്പം വിവിധതരം കരകൗശല വിദ്യകൾ പഠിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും.


August 15 & 16, 2025
4pm – 8pm
Katara Art Studios – Building 19.

Qatar Dates Festival

ഖത്തറിലെ പ്രധാന മാളുകളിലും സൂപ്പർമാർക്കറ്റുകളിലും dates festival നടക്കുന്നു.ഇവിടെ വെച്ചു ഈത്തപ്പഴങ്ങളുടെ വൈവിധ്യങ്ങളോടൊപ്പം ഈത്തപ്പഴം വെച്ചുണ്ടാക്കുന്ന വിവിധ വിഭവങ്ങളും രുചിച്ചു നോക്കുകയും വാങ്ങുകയും ചെയ്യാം.

ലോകത്തിലെ ഏറ്റവും വലിയ Inflatable Event

INFLATA CITY
ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഇൻഫ്ലേറ്റബിൾ പാർക്ക്, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ഒട്ടേറെ വിനോദങ്ങൾ !!
Until August 23, 2025
1pm to 11pm
Qatar National Convention Centre

Checklist V3: Back to School 2025

August 14-30, 2025
3pm to 10pm
Msheireb Galleria