QATAR UPDATES GREEN, YELLOW, RED TRAVEL LIST

Qatar

കോവിഡ് അപകടസാധ്യതാ രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി. ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങള്‍ ‘സ്‌പെഷ്യല്‍ റിസ്‌ക് കണ്‍ട്രി സോണി’ല്‍ .അപകടസാധ്യതക്കനുസരിച്ച് തയാറാക്കിയ ഗ്രീന്‍, യെല്ലോ, റെഡ് പട്ടികയാണ് പുതുക്കിയത്. പുതുക്കിയ പട്ടിക ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. ഇന്ത്യക്കു പുറമെ ബംഗ്ലാദേശ്, നേപ്പാള്‍, പാക്കിസ്താന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങള്‍ സ്പെഷ്യല്‍ റിസ്‌ക്ക്-6 കണ്‍ട്രി സോണ്‍ പട്ടികയിലാണ്.അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ ഗ്രീന്‍ പട്ടികയില്‍ 11 രാജ്യങ്ങളാണുള്ളത്.

MORE FROM RADIO SUNO